രാപ്പാടി..... മരം മറിഞ്ഞും മറിഞ്ഞു് വീണും... മനം മടുത്തും പിടഞ്ഞെണീറ്റും... രാത്രിയുടെ അന്ധയായ യാമങ്ങളില്‍ അവസാന ബസ്സും കാത്തു ... കാതോര സങ്കല്പമായി .....പറയാനുണ്ട് കേള്‍ക്കാനില്ല.. പറയാനില്ല... അന്ധനാണ് ..കാഴ്ചയുണ്ട് ..ബധിരനാണ്..കേള്‍വി ഉണ്ട് ... കാറ്റു്... അത്തിമര തെക്കേക്കൊമ്പില്‍ കാറ്റു്